ഷാര്‍ജ മാളില്‍ പോക്കറ്റടിക്കുന്ന സ്ത്രീ സംഘം അറസ്റ്റില്‍

 


ADVERTISEMENT

ഷാര്‍ജ: ഷാര്‍ജയിലെ വിവിധ മാളുകളില്‍ പോക്കറ്റടിക്കുന്ന സ്ത്രീ സംഘത്തിലെ നാലു പേരെ പോലീസ് പിടികൂടി. ഷോപ്പിംഗിനിടയില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായ ചിലരുടെ പരാതിയെതുടര്‍ന്നാണ് പോലീസ് നടപടി. സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്നവരെ പിടികൂടാനായി മാളുകളില്‍ പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിരുന്നു.

ഷാര്‍ജ മാളില്‍ പോക്കറ്റടിക്കുന്ന സ്ത്രീ സംഘം അറസ്റ്റില്‍പ്രാര്‍ത്ഥനയ്ക്ക് കയറുമ്പോഴോ സെയില്‍സ് സ്റ്റാഫുമായി സംസാരിച്ച് നില്‍ക്കുമ്പോഴോ ആണ് സ്ത്രീ പോക്കറ്റടിക്കാര്‍ മോഷണം നടത്തുന്നത്. മണമടങ്ങിയ ബാഗുകള്‍ മാളിലെ ബാസ്‌ക്കറ്റുകളില്‍ നിക്ഷേപിച്ച് ഷോപ്പിംഗ് നടത്തരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.

SUMMARY: Sharjah Police arrested four Arab women for alleged pick-pocketing activity across various shopping malls in the emirate.

Keywords: UAE, Sharjah, Mall, Pick pockets, Women, Arrest,



Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia