SWISS-TOWER 24/07/2023

മോഷണക്കേസ് പ്രതി കണ്ണൂർ മെഡിക്കൽ കോളേജിൽനിന്ന് രക്ഷപ്പെട്ടു

 
Robbery Suspect Escapes from Kannur Medical College While in Police Custody.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തീവെട്ടി ബാബു ആണ് രക്ഷപ്പെട്ടത്.
● വ്യാഴാഴ്ച രാവിലെ 10.45-ഓടെയാണ് സംഭവം.
● പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ തുടങ്ങി.
● സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കണ്ണൂർ: (KVARTHA) മോഷണക്കേസിൽ അറസ്റ്റിലായ പ്രതി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ വാർഡിൽനിന്ന് രക്ഷപ്പെട്ടു. പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്ത തീവെട്ടി ബാബു (60) ആണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 10.45-ന് രക്ഷപ്പെട്ടത്.

Aster mims 04/11/2022

മോഷണക്കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ആശുപത്രി വാർഡിൽ പോലീസ് കാവലിൽ കഴിയുമ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.

Article Summary: Robbery suspect escapes from police custody at Kannur Medical College.

#Kannur #PoliceCustody #CrimeNews #KeralaPolice #Escape #TheftCase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script