ജോര്‍ജ് ഫ്‌ലോയിഡ് കൊലപാതകത്തിന്റെ പിന്നിലെ സമാനമായ പൊലീസ് മുറ; രാജസ്ഥാനില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് പൊലീസ്
Jun 5, 2020, 16:12 IST
ADVERTISEMENT
ജയ്പൂര്‍: (www.kvartha.com 05.06.2020) ആഫ്രിക്കന്‍- അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിനു പിന്നിലെ സമാനമായ പൊലീസ് മുറ രാജസ്ഥാനില്‍. മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞ് യുവാവിനെ രാജസ്ഥാനിലെ ജോധ്പൂര്‍ പൊലീസ് കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ചു. ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ് കുമാര്‍ പ്രജാപതാണ് പൊലീസിന്റെ ക്രൂര പീഢനത്തിനിരയായത്.
പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴ ചുമത്തിയതില്‍ മുകേഷ് കുമാര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Keywords: Jaipur, News, National, Police, attack, Crime, Rajasthan cop puts knee on man's neck in vicious assault

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.