Arrested | ട്രെയിന്‍ യാത്രക്കിടെ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) ട്രെയിന്‍ യാത്രക്കിടെ സ്വിസ് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ജിതേന്ദ്ര സിങ് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ലക്‌നൗവില്‍ നിന്നും ഡെല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് പീഡനശ്രമമുണ്ടായതെന്നാന്നാണ് പരാതിയില്‍ പറയുന്നത്.

Aster_MIMS

പൊലീസ് പറയുന്നത്: ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷക്കായി നിയമിച്ച കോണ്‍സ്റ്റബിളാണ് ജിതേന്ദ്ര സിങ്. ഭാവി വരനൊപ്പം സഞ്ചരിക്കുമ്പോള്‍ കോണ്‍സ്റ്റബിള്‍ സമീപത്തെത്തി മോശമായി സംസാരിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് സ്വിസ് യുവതിയുടെ പരാതി. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു.

Arrested | ട്രെയിന്‍ യാത്രക്കിടെ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

Keywords: Lucknow, News, National, Arrest, Complaint, Train, Molestation, Arrested, Crime, Railway constable molests Swiss woman onboard Tejas Express train, arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia