മകളെ കൊലപ്പെടുത്തിയാല്‍ സമ്പത്ത് കൂടുമെന്ന് മന്ത്രവാദി; 13കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 02.06.2020) മന്ത്രവാദിയുടെ വാക്കുകളെ വിശ്വസിച്ച് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം.
മകളെ കൊലപ്പെടുത്തിയാല്‍ സമ്പത്ത് കൂടുമെന്ന ദുര്‍മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 13കാരിയായ മകളെ പിതാവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മകളെ കൊലപ്പെടുത്തിയാല്‍ സമ്പത്ത് കൂടുമെന്ന് മന്ത്രവാദി; 13കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

Keywords: Chennai, News, National, Crime, Arrest, Arrested, Father, Daughter, Police, Police detain father, suspect human sacrifice
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia