Killed | 'വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാക് തര്‍ക്കത്തിന് പിന്നാലെ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി'; അയല്‍വാസി പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (KVARTHA) യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷ് (40) ആണ് മരിച്ചത്. പെരുംപെട്ടിയില്‍ വെള്ളിയാഴ്ച (06.10.2023) രാത്രിയാണ് സംഭവം നടന്നത്. വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രതീഷിന്റെ അയല്‍വാസിയായ അപ്പുകുട്ടനെ (33) പെരുംപെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  
Aster mims 04/11/2022

തലയ്ക്കടിയേറ്റ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ  ശനിയാഴ്ച (07.10.2023) രാവിലെയാണ് രതീഷ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Killed | 'വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാക് തര്‍ക്കത്തിന് പിന്നാലെ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി'; അയല്‍വാസി പിടിയില്‍

Keywords: News, Kerala, Crime, Perumpetty, Pathanamthitta, Killed, Ratheesh, Accused, Appukkuttan, Police, Pathanamthitta: Man killed in Perumpetty.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia