അമേരികയിലെ സിനിമ തീയറ്ററില്‍ നടന്ന വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്
Jul 28, 2021, 09:38 IST
ADVERTISEMENT
ലോസ്ആന്ജെലസ്: (www.kvartha.com 28.07.2021) അമേരികയില്‍ ലോസ്ആന്ജെലസില് സിനിമ തീയറ്ററിനുള്ളില്‍ നടന്ന വെടിവെയ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. തെക്കന്‍ കാലിഫോര്‍ണിയയില്‍ പ്രാദേശിക സമയം രാത്രി 11.45 മണിക്കാണ് സംഭവം.
18 വയസുകാരിയാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ 19കാരന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൊറര്‍ സിനിമയുടെ പ്രദര്‍ശനം തിയറ്ററില്‍ നടക്കുന്നതിനിടെയാണ് വെടിവെയ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, World, Killed, Crime, shot dead, Shot, Injured, hospital, Treatment, Police, One killed, another injured in shooting at California movie theater
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

