കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധികന്‍ സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊന്നു; പൊലീസിന് മുന്നില്‍ കീഴടങ്ങി
Jul 4, 2020, 17:07 IST
ADVERTISEMENT
ഹരിപ്പാട്: (www.kvartha.com 04.07.2020) കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധികന്‍ സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊന്നു. എരിക്കാവ് മൂന്നുകുളങ്ങരയില്‍ ശ്രീകുമാര പിള്ള ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി കൃഷ്ണന്‍ നായര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. ആലപ്പുഴ കുമാരപുരത്താണ് സംഭവം.
വെള്ളിയാഴ്ച രാത്രി ഉണ്ടായ വാക്കേറ്റത്തിനിടയാണ് കൊലപാതകം. ക്യാന്‍സര്‍ രോഗിയായ സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ നിരന്തരം ഉപ്രദ്രവിക്കുന്നത് കൃഷ്ണന്‍ നായര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്. പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: News, Kerala, Police, Killed, Custody, Crime, Haripad, Old man killed sister's husband in Alappuzha

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.