കോട്ടയത്ത് വയോധികന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍
May 15, 2020, 16:52 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 15.05.2020) കോട്ടയം വാകത്താനത്ത് വയോധികന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. ഔസേപ്പ് ചാക്കോ (80) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രേഖപ്പെടുത്തുകയും ഔസേപ്പ് ചാക്കോയുടെ അയല്‍വാസി മാത്തുക്കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. അയല്‍വാസിയായ മാത്തുക്കുട്ടി ഔസേപ്പ് ചാക്കോയെ കോടാലി കൊണ്ട് വെട്ടിക്കൊന്നതാണ് എന്നാണ് പൊലീസ് പറഞ്ഞത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി വഴിത്തര്‍ക്കം ഉണ്ടായിരുന്നു.
Keywords: Kottayam, News, Kerala, Dead, Found Dead, Arrest, Crime, Police, Old man found dead in kottayam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

