SWISS-TOWER 24/07/2023

ഭര്‍ത്താവ് ഗള്‍ഫിലുള്ള 30കാരിയുടെ കിടപ്പറയിലേക്ക് 23കാരനെത്തി; ഇരുവരെയും കൈയ്യോടെ പിടികൂടിയ പിതാവും ബന്ധുക്കളും നാട്ടുകാരും തൂണില്‍ കെട്ടിയിട്ട് മൂക്കു മുറിച്ചുമാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അയോധ്യ: (www.kvartha.com 29.01.2020) 30കാരിയും 23കാരനും തമ്മിലുള്ള അവിഹിതബന്ധം പിതാവും ബന്ധുക്കളും നാട്ടുകാരും കൈയ്യോടെ പിടികൂടി. തുടര്‍ന്ന് ഇരുവരെയും തൂണില്‍ കെട്ടിയിട്ട് മൂക്കു മുറിച്ചു മാറ്റി. അയോധ്യജില്ലയിലെ കാന്ദ്പിപ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം. 23കാരനായ കാമുകന്‍ യുവതിയുടെ വീട്ടിലെത്തി. ഇവരുടെ അവിഹിതബന്ധം ഭര്‍ത്താവിന്റെ പിതാവും ബന്ധുക്കളും കൈയോടെ പിടികൂടുകയായിരുന്നു.

ഇരുവരെയും പിടികൂടിയ ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടുകയും ബന്ധുക്കള്‍ ഇവരുടെ മൂക്ക് അറുത്തെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇവരെ പോലീസിന് കൈമാറുകയും പിന്നീട് പോലീസാണ് ഇരുവരെയും ആശുപത്രിയിലത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ നില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ ഭര്‍തൃപിതാവിനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവ് ഗള്‍ഫിലുള്ള 30കാരിയുടെ കിടപ്പറയിലേക്ക് 23കാരനെത്തി; ഇരുവരെയും കൈയ്യോടെ പിടികൂടിയ പിതാവും ബന്ധുക്കളും നാട്ടുകാരും തൂണില്‍ കെട്ടിയിട്ട് മൂക്കു മുറിച്ചുമാറ്റി

Keywords:  Ayodhya, News, National, Crime, Injured, hospital, Police, Husband, Wife, Arrest, Woman, Nose Of Couple Chopped Of Due To An ‘Illicit’ Affair
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia