SWISS-TOWER 24/07/2023

Shot Dead | അമേരികയിലെ ന്യൂ ഓര്‍ലീന്‍സ് സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com) അമേരികയിലെ ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. വയോധികയായ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവയ്പ്.
Aster mims 04/11/2022

സേവിയര്‍ യൂനിവേഴ്‌സിറ്റിയുടെ കോണ്‍വൊകേഷന്‍ സെന്ററിലായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവസ്ഥലത്ത് നിന്ന് നിരവധി തോക്കുകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Shot Dead | അമേരികയിലെ ന്യൂ ഓര്‍ലീന്‍സ് സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

Keywords:  Washington, News, World, Death, Injured, shot dead, Shot, Killed, Crime, New Orleans: One killed, 2 injured after shooting at high school graduation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia