Jailed | 6 വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസ്; പിതാവിന് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
Oct 7, 2023, 17:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസില്‍ പിതാവിന് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്രതിക്ക് 9000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. താനെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. പോക്‌സോ നിയമപ്രകാരമാണ് കേസ്.
2017 ഡിസംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി മകളെ ക്രൂരമായി പീഡിപ്പിക്കുകയും സംഭവം ആരോടും പറയരുതെന്ന് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തികയും ചെയ്തിരുന്നുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: New Delhi, Molestation, Minor Girl, Imprisonment, Crime, Court Order, News, National, New Delhi: Molestation against minor girl; Man gets 10 years of imprisonment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

