Found Dead | വീട്ടമ്മയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തി; 22കാരിയായ മകള്‍ പൊലീസ് കസ്റ്റഡിയില്‍
Mar 15, 2023, 09:53 IST
ADVERTISEMENT
മുംബൈ: (www.kvartha.com) വീട്ടമ്മയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തി. 53കാരിയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവകത്തില്‍ ഇവരുടെ 22കാരിയായ മകളെ മകളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയെ ചോദ്യം ചെയ്തുവരികയാണെന്ന് ഡിസിപി പ്രവീണ്‍ മുണ്ടെ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Keywords: Mumbai, News, National, Police, Crime, Custody, Mumbai: Woman’s body found in plastic bag, 22 year old girl taken into custody.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

