Shot Dead | മോണ്ടിനെഗ്രോയില്‍ വെടിവയ്പ്; ആയുധധാരി ഉള്‍പെടെ 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

 


പോഡ്‌ഗോറിക:(www.kvartha.com) മോണ്ടിനെഗ്രോയില്‍ നടന്ന വെടിവയ്പില്‍ ആയുധധാരി ഉള്‍പെടെ 12 പേര്‍ കൊല്ലപ്പെട്ടു. അക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പരിക്കേറ്റവരില്‍ ഒരു പൊലീസുകാരനും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം.

മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്‌ഗോറികയ്ക്ക് 36 കിലോമീറ്റര്‍ അകലെ സെറ്റിങ്ങെയിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം. കൊലയാളിലെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു.

Shot Dead | മോണ്ടിനെഗ്രോയില്‍ വെടിവയ്പ്; ആയുധധാരി ഉള്‍പെടെ 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Keywords: News, World, Killed, Crime, Death, Police, shot dead, Injured, Montenegro shooting leaves 12 dead including gunman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia