മുംബൈയില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; ബോക്‌സിങ് കോച്ച് അറസ്റ്റില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 12.03.2021) മുംബൈയില്‍ 14കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 30കാരനായ ബോക്‌സിങ് കോച്ച് അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതി പെണ്‍കുട്ടിയെ ക്ലബിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ബോക്‌സിങ് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പെണ്‍കുട്ടി മാതാപിതാക്കളോട് പീഡനവിവരം തുറന്നു പറയുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുംബൈയില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; ബോക്‌സിങ് കോച്ച് അറസ്റ്റില്‍

Keywords:  Mumbai, News, National, Police, Crime, Molestation, Girl, Complaint, Parents, Case, Molestation against minor girl; Boxing coach arrested 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia