തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; പിന്നില്‍ കുടിപ്പകയാണെന്ന് സംശയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 22.10.2021) പറവട്ടാനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി സമീര്‍(38) ആണ് മരിച്ചത്. പരിക്കേറ്റ സമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റവട്ടാനി ചുങ്കത്ത് വച്ചാണ് സംഭവം. 

ഓടോ റിക്ഷയില്‍ എത്തിയ സംഘമാണ് സമീറിനെ ആക്രമിച്ചതെന്നാണ് റിപോര്‍ടുകള്‍. കുടിപ്പകയാണ് കൊലപാതക കാരണം എന്നാണ് സംശയം. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച സമീര്‍ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Aster mims 04/11/2022

തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; പിന്നില്‍ കുടിപ്പകയാണെന്ന് സംശയം

Keywords:  Thrissur, News, Kerala, Death, Crime, Police, Hospital, Case, Man found dead in Thrissur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia