SWISS-TOWER 24/07/2023

അയല്‍വാസിയെ ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയും മാലിന്യം കഴിപ്പിക്കുകയും ചെയ്തതായി പരാതി; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 02.08.2021) അയല്‍വാസിയെ ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയും ചവറ്റുകൂട്ടയില്‍ നിന്ന് മാലിന്യം കഴിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ മേഘ്‌വാഡി പൊലീസ് അറസ്റ്റ് ചെയതത്. സംഭവത്തില്‍ മറ്റൊരാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പരാതിക്കാരനും പ്രതിയും ഒരേ തെരുവിലാണ് താമസം. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. 
Aster mims 04/11/2022

തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിയായ അബ്ദുള്‍ ഖാലിദ് മാലിക് ഷെയ്ഖി(47)നെ ക്രൈം ബ്രാഞ്ച് സംഘം റെയില്‍വെ സ്‌റ്റേഷന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിന് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പഴയ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

അയല്‍വാസിയെ ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയും മാലിന്യം കഴിപ്പിക്കുകയും ചെയ്തതായി പരാതി; യുവാവ് അറസ്റ്റില്‍

Keywords:  Mumbai, News, National, Crime, Police, Complaint, attack, Man attacked and made to eat garbage in Mumbai; 1 held
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia