Arrested | 'വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തി'; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

തിരുവല്ല: (www.kvartha.com) വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കവിയൂര്‍ പഞ്ചായത് പരിധിയില്‍പെട്ട അഭിലാഷ് അനിലാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റീ നാര്‍കോടിക് സ്‌പെഷല്‍ സ്‌ക്വാഡ്  സര്‍കിള്‍ ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്.
Aster_MIMS

എക്‌സൈസ് ഉദ്യോഗസ്ഥരായ എ പി ബിജു, ബിനു വര്‍ഗീസ്, പ്രേം ശ്രീധര്‍, വി രാജേഷ്, പ്രേം ആനന്ദ്, എല്‍ അബ്ദുല്‍ സലാം, ശമീന ശാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.

Arrested | 'വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തി'; യുവാവ് അറസ്റ്റില്‍

Keywords:  News, Kerala, Police, Crime, Arrest, Arrested, Man arrested with cannabis plants.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia