SWISS-TOWER 24/07/2023

Arrested | '36 കുപ്പി വിദേശമദ്യം വീട്ടില്‍ സൂക്ഷിച്ചു'; വീട്ടുടമ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എടത്വാ: (www.kvartha.com) വീട്ടില്‍ വിദേശമദ്യം സൂക്ഷിച്ചെന്ന സംഭവത്തില്‍ വീട്ടുടമ പിടിയില്‍. കെ പി ഗിരീഷിനെയാണ് എടത്വാ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം വിപനക്കായി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
Aster mims 04/11/2022

ഇതിന് പിന്നാലെയാണ് ഗിരീഷിന്റെ വീട്ടിലും പരിസരങ്ങളിലും സൂക്ഷിച്ച 36 കുപ്പി മദ്യം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിവറേജസ് ഔട്‌ലെറ്റില്‍ നിന്ന് വാങ്ങുന്ന മദ്യം ആവശ്യക്കാര്‍ക്ക് ഗിരീഷ് എത്തിച്ചു നല്‍കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഗിരീഷിനെ പിന്നീട് റിമാന്‍ഡ് ചെയ്തു.

Arrested | '36 കുപ്പി വിദേശമദ്യം വീട്ടില്‍ സൂക്ഷിച്ചു'; വീട്ടുടമ പിടിയില്‍

Keywords:  News, Kerala, Arrest, Arrested, Police, Crime, Man arrested foe foreign liquor kept in house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia