Arrested | 'വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചു'; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) എടവണ്ണയില്‍ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഇര്‍ശാദ് (25) എന്നയാളെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. സൂപര്‍മാര്‍കറ്റ് ജീവനക്കാരനാണ് പ്രതി. 

പൊലീസ് പറയുന്നത്: വീട്ടുടമ ക്വാര്‍ടേഴ്‌സിലേക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് നല്‍കാന്‍ ഉടമയില്ലാത്ത സമയത്തെത്തിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.
Aster_MIMS

Arrested | 'വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചു'; യുവാവ് അറസ്റ്റില്‍



Keywords:  Malappuram, News, Kerala, Arrest, Arrested, Crime, Police, Crime, Molestation, Malappuram: Man arrested in molestation case.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia