Phone Hacked | വ്യവസായിയുടെ ഫോണ്‍ ഹാക് ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

താനെ: (www.kvartha.com) വ്യവസായിയുടെ ഫോണ്‍ ഹാക് ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. 99.50 ലക്ഷം രൂപയാണ് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

നവംബര്‍ 6-7 ദിവസങ്ങളിലാണ് ഹാകിങ് നടന്നതെന്നും ഇയാളുടെ ബാങ്ക് അകൗണ്ടുകളില്‍ നിന്ന് നെറ്റ് ബാങ്കിംഗ് വഴി മറ്റ് അകൗണ്ടുകളിലേക്ക് പണം കൈമാറിയെന്നും വാഗ്ലെ എസ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐപിസി, ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Aster mims 04/11/2022
Phone Hacked | വ്യവസായിയുടെ ഫോണ്‍ ഹാക് ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി

Keywords: News, National, Maharashtra, Thane, Complaint, Police, Crime, Fraud, Maharashtra Businessman Loses Nearly 1 Crore After Phone Hacked: Cops.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia