Killed | '70കാരനെ മകന്‍ വെട്ടിക്കൊന്നു'; ഭാര്യയ്ക്ക് പിതാവുമായി രഹസ്യബന്ധമുണ്ടെന്ന സംശയമാണ് കൊലപാതത്തില്‍ കലാശിച്ചതെന്ന് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ പിതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിതായി പൊലീസ്. മധ്യപ്രദേശിലെ ബദ്വാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കച്ചരി സ്വദേശി നന്ദിലാല്‍ (70) ആണ് മരിച്ചത്. മുംബൈയില്‍ ജോലിചെയ്യുന്ന ലക്ഷ്മണ്‍ കുമാര്‍ (25) തന്റെ രഹസ്യബന്ധമുണ്ടെന്ന് ലക്ഷ്മണ്‍ സംശയിച്ചിരുന്നു. ഇതിനെതുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജോലിസ്ഥലത്ത് നിന്ന് ലക്ഷ്മണ്‍ കുമാര്‍ തിങ്കളാഴ്ചയാണ് കച്ചരിയിലെ വീട്ടില്‍ എത്തിയത്. തന്റെ ഭാര്യയുമായി പിതാവ് രഹസ്യബന്ധം പുലര്‍ത്തുന്നതായി ഇയാള്‍ സംശയിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഇതേച്ചൊല്ലി നന്ദിലാലും ലക്ഷ്മണും വഴക്കിട്ടു. ഇതിനിടെയാണ് ലക്ഷ്മണ്‍ കോടാലി കൊണ്ട് അച്ഛനെ വെട്ടിപരിക്കേല്‍പിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് നന്ദിലാല്‍ മരിച്ചത്.

Killed | '70കാരനെ മകന്‍ വെട്ടിക്കൊന്നു'; ഭാര്യയ്ക്ക് പിതാവുമായി രഹസ്യബന്ധമുണ്ടെന്ന സംശയമാണ് കൊലപാതത്തില്‍ കലാശിച്ചതെന്ന് പൊലീസ്

Keywords: News, National, Crime, Police, Killed, Death, Treatment, hospital, Madhya Pradesh: 70 year old man killed by young man.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia