SWISS-TOWER 24/07/2023

Remanded | പോക്സോ കേസിൽ ബി ജെ പി പ്രാദേശിക നേതാവ് റിമാൻഡിൽ

 
A man in handcuffs being escorted by police officers.
A man in handcuffs being escorted by police officers.

Photo: Arranged

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു 

വടകര: (KVARTHA) പോക്സോ കേസിൽ ബി ജെ പി പ്രാദേശിക നേതാവ് റിമാൻഡിൽ. നാലാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കെ വി ജയകൃഷ്ണനെയാണ് വടകര കോടതി റിമാൻഡ് ചെയ്തത്. 

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് ജയകൃഷ്ണൻ്റ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Aster mims 04/11/2022

അതേസമയം പതിനാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ചെറുപുഴയിൽ ഓട്ടോറിക്ഷ  ഡ്രൈവറെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അജേഷ് (22) ആണ് പിടിയിലായത്. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് ഇരയായത്.

കടയിൽ പോകുകയായിരുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

#POCSO #Kerala #arrest #justiceforchildren #safetyofchildren

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia