Arrested | 25 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) 25 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. 25 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി അശ്‌റഫിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഒരാഴ്ചയായി നിരീക്ഷിച്ചു വരികയായിരുന്നു.

Aster mims 04/11/2022

വീട്ടില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വില്‍പന സംഘത്തിലെ പ്രധാന കണ്ണിയാണ് അശ്‌റഫെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ആറു മാസം മുന്‍പ് ഇയാളെ സമാന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

Arrested | 25 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

Keywords: Kozhikode, News, Kerala, Drugs, Crime, Kozhikode: Man arrested with drugs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia