Crime | ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി 22കാരിയെ പീഡിപ്പിച്ചെന്ന കേസ്; 2 പേര്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) പന്തീരങ്കാവില്‍ ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം ഒളിവില്‍ പോയ ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Aster mims 04/11/2022

വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി 22കാരിയെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പാണ് യുവതി പരാതി നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ സൗഹൃദം നടിച്ച് യുവതിയെ വലയില്‍ വീഴ്ത്തുകയും തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

Crime | ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി 22കാരിയെ പീഡിപ്പിച്ചെന്ന കേസ്; 2 പേര്‍ പിടിയില്‍

Keywords: Kozhikode, News, Kerala, Arrest, Arrested, Crime, Police, Kozhikode: 2 held in molestation case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia