Seized | അപകടത്തില്‍പെട്ട കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി; 2 പേര്‍ അറസ്റ്റില്‍
Jan 17, 2023, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) അപകടത്തില്‍പെട്ട കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി. 19.5 കിലോഗ്രാം കഞ്ചാവ് ആണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സഫ്‌നാസ്, അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് മൂഴിക്കലില്‍ തിങ്കളാഴ്ച രാത്രിയാണ് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചത്. ആശുപത്രിയില്‍ നിന്ന് മുങ്ങിയ ഇവരെ പിടികൂടുകയായിരുന്നവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kozhikode, News, Kerala, Arrested, Crime, Car, Police, hospital, accident, Kozhikode: 19.5 kg of ganja was seized.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

