Arrested | കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പിച്ചെന്ന കേസ്; 3 പേര്‍ അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പിച്ചെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പ്ലസ് ടു വിദ്യാര്‍ഥിയും ചെല്ലാനം മാവിന്‍ച്ചോട് സ്വദേശിയുമായ ആഞ്ചലോസസിന്റെ മകന്‍ അനോഗ് ഫ്രാന്‍സീസി(16)നെ കുത്തി പരിക്കേല്‍പിച്ചെന്ന കേസിലാണ് അമലേഷ് (19), ആഷ്ബിന്‍ (18), പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമീഷനര്‍ കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എസ്, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍, എഎസ്‌ഐമാരായ ഫ്രാന്‍സിസ്, സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രൂപേഷ് ലാജോണ്‍, അഭിലാഷ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, മുജീബ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Arrested | കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പിച്ചെന്ന കേസ്; 3 പേര്‍ അറസ്റ്റില്‍

Keywords: Kochi, News, Kerala, School, Student, Arrested, Arrest, Crime, Police, Case, Kochi: School student injured in attack; Three arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia