Gold Seized | ശരീരത്തിലൊളിപ്പിച്ച് 14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശരീരത്തിലൊളിപ്പിച്ച് 14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. മലപ്പുറം ജില്ലക്കാരനായ മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വര്‍ണ്ണം അരപ്പട്ട രൂപത്തിലാക്കി ജീന്‍സിനുള്ളില്‍ തുന്നി വച്ചാണ് മുഹമ്മദ് കടത്താന്‍ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുബൈയില്‍ നിന്നുമാണ് ഇയാള്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്.

Aster mims 04/11/2022

അതേസമയം സ്വര്‍ണം വിവിധ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവരുന്നത് കൂടിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയിലാണ് മുഹമ്മദ് പിടിയിലാകുന്നത്. സംശയം തോന്നിയ ഇയാളെ പരിശിധോച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Gold Seized | ശരീരത്തിലൊളിപ്പിച്ച് 14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

Keywords: Kochi, News, Kerala, Gold, Seized, Crime, Kochi: Gold worth Rs 14 lakh seized at Nedumbassery airport.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia