Found Dead | കൊച്ചി ഇന്‍ഫോ പാര്‍കിന് സമീപത്തെ ഫ്‌ലാറ്റില്‍ യുവാവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) കാക്കനാട് ഇന്‍ഫോ പാര്‍കിന് സമീപത്തെ ഫ്‌ലാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശിയായ സജീവന്‍ (24) ആണ് മരിച്ചത്. പൊതിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. സജീവന്‍ ഹോടല്‍ ജീവനക്കാരനാണ്. സമീപ ഫ്‌ലാറ്റുകളിലുള്ളവര്‍ മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Aster_MIMS

സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സജീവന്‍ ഉള്‍പെടെ അഞ്ചുപേരാണ് ഈ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഹര്‍ശാദ് എന്നായാളെ കാണാനില്ലെന്നാണ് വിവരം.

Found Dead | കൊച്ചി ഇന്‍ഫോ പാര്‍കിന് സമീപത്തെ ഫ്‌ലാറ്റില്‍ യുവാവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയില്‍

Keywords: Kochi, News, Kerala, Found Dead, Death, Police, Crime, Kochi: Dead body found in flat.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia