Violence Against Employees | മാട്ടൂലില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം: യുവാവിനായി പൊലീസ് അന്വേഷണം
Jun 19, 2022, 08:11 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മാട്ടൂല്‍ പഞ്ചായത് ഓഫീസില്‍ യുവാവിന്റെ അതിക്രമം. മാട്ടൂല്‍ പഞ്ചായത് പരിധിയില്‍പെട്ട കെ കെ മുഫീദ് എന്ന യുവാവാണ് അതിക്രമം നടത്തിയത്. ജെസിബി ഡ്രൈവറായ ഇയാള്‍ ബില്‍ (Bill) മാറാനായാണ് പഞ്ചായതില്‍ എത്തിയത്.
തുടര്‍ന്ന് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനുപിന്നാലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ജനല്‍ച്ചില്ല് തകര്‍ക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. അതിക്രമം നടത്തിയ ശേഷം പൊലീസെത്തുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപ്പെട്ടു. പഞ്ചായത് അധികൃതരുടെ പരാതിയില്‍ മുഫീദിനായി പൊലീസ് അന്വേഷണം തുടങ്ങി.
Keywords: Kannur, News, Kerala, Youth, Attack, Crime, Complaint, Police, Kannur: Violence against employees.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

