Arrested | 'പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു'; പിതാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍:  (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ഒരു സ്റ്റേഷന്‍ പരിധിയിലെ 13 വയസുകാരിയുടെ പരാതിയിലാണ് പിതാവിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത്.

2019 മുതല്‍ 20 2 നവംബര്‍ വരെയുള്ള കാലയളവിലായതെന്ന് കുട്ടി സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈനില്‍ സ്‌കൂള്‍ അധികൃതര്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസിന്‍ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
Aster mims 04/11/2022

Arrested | 'പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു'; പിതാവ് അറസ്റ്റില്‍

Keywords:  Kannur, News, Kerala, Arrest, Arrested, Crime, Police, Molestation, Kannur: Man arrested in molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia