Arrested | പരിയാരത്ത് പോക്സോ കേസില്‍ ബസുടമ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്സോ കേസില്‍ ബസുടമ അറസ്റ്റില്‍. ലക്ഷ്മണനെ(65)യാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. 

എസ്എസ്എല്‍സി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഏര്യം പ്രദേശത്തേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ഉടമയാണ് ലക്ഷ്മണന്‍. പ്രതിയെ തളിപറമ്പ് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Arrested | പരിയാരത്ത് പോക്സോ കേസില്‍ ബസുടമ അറസ്റ്റില്‍

Keywords:  Kannur, News, Kerala, Crime, Arrest, Arrested, Student, Complaint, Kannur: Bus owner arrested in POCSO case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia