ജെറ്റ് എയര്‍വേയ്‌സ് വൈസ് പ്രസിഡന്റ് കേണല്‍ അവ്‌നീത് സിംഗ് ബേദി അറസ്റ്റില്‍
Jul 2, 2017, 14:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാസിയാബാദ്: (www.kvartha.com 01.07.2017) ജെറ്റ് എയര്‍വേയ്‌സ് വൈസ് പ്രസിഡന്റ് കേണല്‍ അവ്‌നീത് സിംഗ് ബേദി അറസ്റ്റില്‍. ഭൂമിയിടപാട് കേസിലാണ് അറസ്റ്റ്. സഹിദാബാദ് പോലീസ് ആണ് അവ്‌നീതി സിംഗിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.
മുനിസിപ്പര്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള കോടിക്കണക്കിന് വില വരുന്ന ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. അതേസമയം അറസ്റ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Ghaziabad: In a development indicating trouble for the private airline, Jet Airways Vice President Col. Avneet Singh Bedi was arrested by the Sahibabad police on the charges of land grabbing in Delhi in the wee hours on Sunday morning.
Keywords: National, Arrest, Jet Airways

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.