Sand Smuggling | അനധികൃത മണല്‍ കടത്ത്: മാട്ടൂലില്‍ 2 ലോറികള്‍ പിടികൂടി

 


കണ്ണൂര്‍: (www.kvartha.com) അനധികൃത മണല്‍ക്കടത്ത് നടത്തിയെന്ന സംഭവത്തില്‍ മാട്ടൂല്‍ മടക്കര എന്നിവിടങ്ങളില്‍ നിന്ന് മണലും രണ്ട് ലോറികളും പിടികൂടി. കണ്ണപുരം പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കെ എല്‍ 58.6865, കെ എല്‍ 58 ഇ 147 എന്നീ നമ്പറുകളിലുള്ള രണ്ട് ലോറികളും മണലും പിടിച്ചത്. 

ലോറി ഡ്രൈവറായ പി പി ജവാദി(28)നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കണ്ണപുരം എസ് ഐ വിനീഷ്, സിപിഓ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Sand Smuggling | അനധികൃത മണല്‍ കടത്ത്: മാട്ടൂലില്‍ 2 ലോറികള്‍ പിടികൂടി

Keywords:  Kannur, News, Kerala, Seized, Crime, Police, Illegal sand smuggling: 2 lorries seized.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia