അനാഥാലയത്തില്‍ പതിനാലുകാരിക്ക് ലൈംഗീക പീഡനം; ഉടമ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 03.07.2017) അനാഥാലയത്തിലെ അന്തേവാസിയായ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അനാഥാലയ ഉടമ അറസ്റ്റില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനാഥാലയ ഉടമയായ മാധവ റാവുവിനെതിരെ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയത്.

തന്റെ മുറിയില്‍ വിളിച്ചുവരുത്തിയാണ് റാവു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്വകാര്യ അനാഥാലയങ്ങളെ നിരന്തര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ് സംഭവം. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഇത്തരം അനാഥായങ്ങളെ സര്‍ക്കാര്‍ സംരക്ഷണഭവനങ്ങളുമായി യോജിപ്പിക്കണമെന്ന് പ്രമുഖ ശിശു സംരക്ഷണ സംഘടന ആവശ്യപ്പെട്ടു.

അനാഥാലയത്തില്‍ പതിനാലുകാരിക്ക് ലൈംഗീക പീഡനം; ഉടമ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Hyderabad: Cyberabad Police on Monday arrested a man, the founder of a private orphanage here for allegedly sexually harassing a 14-year-old girl inmate.

Keywords: National, Hyderabad, Police
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia