വീടിന്റെ ഓട് പൊളിച്ച് ഭര്‍ത്താവ് അകത്തുകടന്നു; ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 23.02.2020) വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു. പുന്നയൂര്‍ക്കുളം ചെറായിയിലാണ് സംഭവം. ചെറായി സ്വദേശിയായ യൂസഫ് ആണ് ഉറങ്ങിക്കിടന്ന ഭാര്യ സുലേഖയെ കൊലപ്പെടുത്തിയത്.

യൂസഫ് പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

വീടിന്റെ ഓട് പൊളിച്ച് ഭര്‍ത്താവ് അകത്തുകടന്നു; ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു

Keywords:  Thrissur, News, Kerala, Death, Husband, Wife, Police, Custody, Crime, House, husband killed wife in thrissur
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia