ADVERTISEMENT
ഇസ്ലാമാബാദ്: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യയുടെ മൂക്കും ചുണ്ടും മുറിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ദേരാ ഖാസി ഖാന് ജില്ലയിലെ ദാര്ഗിലായിരുന്നു സംഭവം. സല്മാബിബി (17) ആണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

