പാക്കിസ്ഥാനില്‍ യുവാവ് ഭാര്യയുടെ മൂക്കും ചുണ്ടും മുറിച്ചു

 


ADVERTISEMENT

പാക്കിസ്ഥാനില്‍ യുവാവ് ഭാര്യയുടെ മൂക്കും ചുണ്ടും മുറിച്ചു
ഇസ്ലാമാബാദ്: കുടുംബവഴക്കിനെത്തുടര്‍ന്ന്‍ യുവാവ് ഭാര്യയുടെ മൂക്കും ചുണ്ടും മുറിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ദേരാ ഖാസി ഖാന്‍ ജില്ലയിലെ ദാര്‍ഗിലായിരുന്നു സംഭവം. സല്‍മാബിബി (17) ആണ്‌ ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia