Gold Seized | പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

 


ADVERTISEMENT

നെടുമ്പാശേരി: (www.kvartha.com) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ദുബൈയില്‍ നിന്നെത്തിയ മലപ്പുറം ജില്ലക്കാരനായ ആബിദ് പിടിയിലായി.

സ്വര്‍ണം പേസ്റ്റാക്കി ഗുളികയുടെ രൂപത്തില്‍ മലദ്വാരത്തിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്. അഞ്ച് കാപ്‌സ്യൂളുകളാണ് ഉണ്ടായിരുന്നത്. സ്വര്‍ണകള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ദേഹപരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Aster_MIMS
Gold Seized | പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

Keywords: News, Kerala, Gold, Seized, Crime, Kochi airport, Gold worth Rs 40 lakh seized from passenger at Kochi airport.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia