Gold Seized | ജയ്പൂര്‍ വിമാനത്താവളത്തില്‍ 2 കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി; 2 പേര്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: (www.kvartha.com) അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുബൈയില്‍ നിന്നും വ്യാഴാഴ്ച രാവിലെ ജയ്പൂരിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. 
Aster mims 04/11/2022

ഒരാളില്‍ നിന്ന് 3,497 ഗ്രാം (1.95 കോടി രൂപ) സ്വര്‍ണവും മറ്റൊരു യാത്രക്കാരനില്‍ നിന്ന് 254 ഗ്രാം സ്വര്‍ണവും ( 14.19 ലക്ഷം) കണ്ടെത്തി. ഷൂവിലുംസ്പീകറിലും ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണമാണ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം  നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ക്യാപ്‌സൂളൂകളുടെ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.28 കോടി രൂപ വില വരും.

Gold Seized | ജയ്പൂര്‍ വിമാനത്താവളത്തില്‍ 2 കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി; 2 പേര്‍ പിടിയില്‍

Keywords:  Jaipur, News, National, Airport, Gold, Seized, Crime, Gold worth over Rs 2 crore seized at Jaipur airport, 2 held.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script