SWISS-TOWER 24/07/2023

Gold Seized | അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ അരക്കിലോ സ്വര്‍ണം പിടികൂടി; ഒരാള്‍ പിടിയില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ അരക്കിലോ സ്വര്‍ണം പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം കാളികാവ് പഞ്ചായത് പരിധിയില്‍പെട്ട ഫസലുദ്ദീന്‍ (30) പിടിയിലായതായി പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

സ്വര്‍ണം ഇയാള്‍ക്ക് മറ്റൊരാള്‍ കൈമാറുകയായിരുന്നുവന്നും ബാഗ് കൈമാറിയ ആള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

Gold Seized | അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ അരക്കിലോ സ്വര്‍ണം പിടികൂടി; ഒരാള്‍ പിടിയില്‍

അതേസമയം സെപ്റ്റംബറിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. ഒരു സ്ത്രീ ഉള്‍പെടെ മൂന്ന് പേരെയാണ് കസ്റ്റംസ് അന്ന് കസ്റ്റഡിയിലെടുത്തത്. ഒരു കോടി രൂപക്ക് മുകളില്‍ മൂല്യം വരുന്ന മൂന്ന് കിലോയിലധികം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

Keywords:  Malappuram, News, Kerala, Gold, Seized, Arrest, Arrested, Crime, Police, Airport, Gold seized at Karipur airport; One arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia