പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ ബിസ്‌കെറ്റ് പിടികൂടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 03.08.2021) ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സ്വര്‍ണ ബിസ്‌കെറ്റ് പിടികൂടി. അര കിലോയാലധികം തൂക്കം വരുന്ന സ്വര്‍ണ ബിസ്‌കെറ്റാണ് പിടികൂടിയത്. സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശി ദാമോദരന്‍ നാരായണന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
Aster mims 04/11/2022

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് സ്വര്‍ണ ബിസ്‌കെറ്റാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു സ്വര്‍ണ ബിസ്‌കെറ്റ്.

പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ ബിസ്‌കെറ്റ് പിടികൂടി

Keywords: Palakkad, News, Kerala, Train, Police, Custody, Crime, Gold, Gold biscuits seized from railway station
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia