വര്‍ഷങ്ങളോളം സഹോദരിയെ പിന്തുടര്‍ന്നയാളെ കഴുത്തുഞെരിച്ച് കൊന്ന് ശരീരം വെട്ടിനുറുക്കി കുഴിച്ചുമൂടി
Feb 23, 2015, 11:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാസിയാബാദ്: (www.kvartha.com 23/02/2015) സഹോദരിയെ വര്‍ഷങ്ങളോളം പിന്തുടര്ന്ന് ശല്യം ചെയ്തയാളെ സഹോദരന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പലയിടങ്ങളിലായി കുഴിച്ചുമൂടി. കേസുമായി ബന്ധപ്പെട്ട് അമിത് ശര്‍മ്മ (30) എന്ന ട്രാവല്‍ ഓപ്പറേറ്ററെ പോലീസ് അറസ്റ്റുചെയ്തു.
പങ്കജ് ചൗഹാന് (24) ആണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാളിലെ ഗ്രാമത്തിലായിരുന്നു കൊലപാതകം അരങ്ങേറിയത്.
കഴിഞ്ഞ 5 വര്‍ഷമായി അമിതിന്റെ സഹോദരിയുടെ പിറകേയായിരുന്നു പങ്കജ്. 19കാരിയായ സഹോദരി പോകുന്നിടത്തെല്ലാം പങ്കജ് പിറകേയെത്തും. ഒടുവില്‍ സഹോദരി അമിതിനോട് പരാതി പറയുകയും ഇയാള്‍ പങ്കജിന്റെ കുടുംബാംഗങ്ങളെ ചെന്നുകണ്ട് കാര്യങ്ങള്‍ പറയുകയും ചെയ്തു. എന്നിട്ടും പങ്കജ് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു.
പങ്കജിന്റെ ശല്യം താങ്ങാനാവാതെ ജന്മനാടായ ഉത്തരാഖണ്ഡിലേയ്ക്കും ബന്ധുവിന്റെ വീടുള്ള ഡെറാഡൂണിലേയ്ക്കും അമിത് സഹോദരിയെ മാറ്റി. എന്നാല്‍ അവിടങ്ങളിലും പങ്കജ് എത്തിപ്പിടിച്ചു. മാത്രമല്ല സഹോദരിയുടെ വിവാഹനിശ്ചയവും പങ്കജ് മുടക്കി.
പങ്കജിനെ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്നും അങ്ങനെയുണ്ടായാല്‍ ആത്മഹത്യ ചെയ്യുമെന്നും സഹോദരി ഭീഷണിമുഴക്കിയതോടെ അമിത് പങ്കജിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു.
സഹോദരിയെ കാണിക്കാമെന്ന് പറഞ്ഞ് ഉത്തരാഖണ്ഡിലേയ്ക്ക് വിളിച്ചുവരുത്തിയ പങ്കജിനെ അമിത് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.
SUMMARY: A 30-year-old travel operator from Ghaziabad has been arrested for allegedly killing a man who apparently had been stalking his sister for the last 4-5 years.
Keywords: Ghaziabad, Murder, Sister, Brother, Stalking,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.