കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി 2 സ്ത്രീകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍
Oct 17, 2021, 18:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 17.10.2021) കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് സ്ത്രീകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. 534 ഗ്രാം കൊക്കെയ്നുമായി രണ്ട് നൈജീരിയന്‍ വനിതകളാണ് പിടിയിലായത്.
കസ്റ്റംസ് പരിശോധനയിലാണ് 5.5 കോടി രൂപ വിലയുള്ള മയക്കുമരുന്നുമായി ഇരുവരും പിടിയിലായത്. ലാഗോസില്‍ നിന്നും ദോഹ വഴിയാണ് പ്രതികള്‍ കൊച്ചിയില്‍ എത്തിയത്. മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇരുവരേയും റിമാന്‍ഡ് ചെയ്തു.
Keywords: Kochi, News, Kerala, Arrest, Arrested, Crime, Women, Airport, Foreign women arrested at Nedumbassery airport with drugs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

