ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലുധിയാന: (www.kvartha.com 17.07.2017) മാനസീക വൈകല്യമുള്ള മകളെ തൂക്കികൊന്ന ശേഷം പിതാവ് ജീവനൊടുക്കി. വസ്ത്രവ്യാപാരിയായ മുകേഷ് കുമാര്‍ സിംഗളയാണ് മരിച്ചത്.
പലക് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു കുമാറിന്റെ മകള്‍. മകളെ ജീവനായിരുന്‍നു അദ്ദേഹത്തിന്. എന്നാല്‍ സ്ഥിരതയില്ലാത്ത മകളുടെ പ്രകൃതം അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു.
ഭാര്യയും മകനും സ്‌കൂളിലേയ്ക്ക് പോയതിന് പിന്നാലെയായിരുന്നു മുറിക്കകത്തെ സീലിംഗ് ഫാനില്‍ കുമാര്‍ മകളെ തൂക്കിലേറ്റിയത്. ഇതേ രീതിയില്‍ തന്നെ കുമാറും മരിക്കുകയായിരുന്നു.
വൈകിട്ട് മടങ്ങിയെത്തിയ ഭാര്യയും മകനും മൃതദേഹങ്ങള്‍ കണ്ട് ഞെട്ടി. കുമാറിന്റേയും മകളുടേയും മരണം കുടുംബാംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In a shockingly tragic incident, a cloth trader allegedly killed his 14-year-old mentally disabled daughter Palak, hanging her with a fan before taking his own life in a similar fashion at his house in Ludhiana on Saturday.
Keywords: National, Murder

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.