SWISS-TOWER 24/07/2023

രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; ജനനേന്ദ്രിയത്തിനുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരന്‍ ചികിത്സയില്‍

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 15.02.2020) രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തില്‍ ജനനേന്ദ്രിയത്തിനുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരന്‍ ചികിത്സയില്‍. കുട്ടിയെ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ശിശുവിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കാക്കാഴം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായും ഇയാള്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.

മൂന്നു ദിവസമായി കുട്ടിയെ മര്‍ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രതിക്കൊപ്പം താമസിക്കുന്ന യുവതിയുടെ മകനാണ് ക്രൂരമര്‍ദനമേറ്റത്. കുട്ടി കരയുന്നതിനും മറ്റും പ്രകോപിതനായാണു മര്‍ദനം. അതേസമയം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; ജനനേന്ദ്രിയത്തിനുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരന്‍ ചികിത്സയില്‍

Keywords:  Alappuzha, News, Kerala, Injured, Doctor, Police, Treatment, Report, Crime, Baby, Boy, Father arrested for  beat baby boy
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia