SWISS-TOWER 24/07/2023

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 21 ലക്ഷം മയില്‍പീലികള്‍ കസ്റ്റംസ് പിടിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 19.03.2021) വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 21 ലക്ഷം മയില്‍പീലികള്‍ കസ്റ്റംസ് പിടിച്ചു. ഡെല്‍ഹി തുഗ്ലക്കാബാദിലാണ് വന്‍ മയില്‍പീലി വേട്ട. ചൈനയിലേക്ക് കടത്താനിരുന്ന അഞ്ചേക്കാല്‍ കോടി രൂപ മൂല്യമുള്ള മയില്‍പീലികളാണ് കസ്റ്റംസ് പിടിച്ചത്.
Aster mims 04/11/2022

പിവിസി പൈപ്പ് എന്ന് തെറ്റിധരിപ്പിച്ചാണ് 2,565 കിലോ ഭാരം വരുന്ന മയില്‍പീലികള്‍ അടങ്ങുന്ന പെട്ടികള്‍ കടത്താന്‍ ശ്രമിച്ചത്. ഡെല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലാണ് ചരക്ക് എത്തിയത്. മരുന്ന് നിര്‍മാണത്തിന് വേണ്ടിയാണ് മയില്‍പീലികള്‍ കടത്തുന്നതെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ  അന്വേഷണത്തിന് ഉത്തരവിട്ടു. 

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 21 ലക്ഷം മയില്‍പീലികള്‍ കസ്റ്റംസ് പിടിച്ചു

Keywords:  New Delhi, News, National, Customs, Enquiry, Seized, Crime, Customs Seizes 21 Lakh Pieces Of Peacock Tail Feathers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia