Complaint | ലോ കോളജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായി പരാതി; 2 യുവാക്കള്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പേരൂര്‍ക്കടയില്‍ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. രാഹുല്‍, വിഷ്ണു എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Aster mims 04/11/2022

മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ ചികിത്സ തേടി. ചീത്ത വിളിച്ചെന്നാരോപിച്ച് മുറിയില്‍ കയറിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നത്. വിശദമായ മൊഴിയെടുത്ത ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പേരൂര്‍ക്കട പൊലീസ് അറിയിച്ചു.

Complaint | ലോ കോളജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായി പരാതി; 2 യുവാക്കള്‍ പിടിയില്‍

Keywords: Thiruvananthapuram, News, Kerala, Students, House, Police, Crime, Arrest, Arrested, Complaint, Thiruvananthapuram: Complaint that attacking the house where students live.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia