ഡെല്‍ഹിയില്‍ മലയാളി നഴ്‌സിനെ പീഡിപ്പിച്ചുവെന്ന് പരാതി; കോട്ടയം സ്വദേശി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 02.09.2021) ഡെല്‍ഹിയില്‍ വിവാഹ വാഗ്ദാനം നല്‍കി മലയാളി നഴ്‌സിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജാണ് അറസ്റ്റിലായത്. ഡെല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. 
Aster mims 04/11/2022

സംഭവത്തില്‍ പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഗ്രീനു. 2014 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയെ ഗ്രീനുവിന്റെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ഡെല്‍ഹിയില്‍ മലയാളി നഴ്‌സിനെ പീഡിപ്പിച്ചുവെന്ന് പരാതി; കോട്ടയം സ്വദേശി അറസ്റ്റില്‍

Keywords:  New Delhi, News, National, Complaint, Molestation, Nurse, Arrest, Arrested, Crime, Complaint that molestation against nurse; One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia