ADVERTISEMENT
എറണാകുളം: (www.kvartha.com) ചെറായിയില്‍ മധ്യവയസ്ക വെട്ടേറ്റ് മരിച്ച നിലയില്‍. കുറ്റിപ്പിള്ളിശ്ശേരി ലളിത(57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വീടിനകത്ത് ലളിതയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ചെണ്ടമേളം കലാകാരനായ മകന് വീട്ടിലുണ്ടായിരുന്നില്ല. ഭര്‍ത്താവ് ശശി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Ernakulam, News, Kerala, Found Dead, Death, Police, Crime, Cherai: Woman found dead.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

